mammootty's yatra movie new updatesചിത്രത്തില്‍ മമ്മൂക്കയുടെ മകനായി സൂര്യ,കാര്‍ത്തി,വിജയ് ദേവരകൊണ്ട തുടങ്ങിയ താരങ്ങളുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്റെ റോളിലേക്കായിരുന്നു സൂപ്പര്‍ താരങ്ങളെ പരിഗണിച്ചിരുന്നത്.